Found Dead | കാണാതായ യുവാവ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈകും മൊബൈല്‍ ഫോണും കണ്ടെത്തി
Jul 21, 2023, 16:57 IST
വയനാട്: (www.kvartha.com) മുട്ടിലില്‍ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാദര്‍പടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകന് അരുണ്‍കുമാര്‍ (27) ആണ് മരിച്ചത്. ജൂലൈ 17 മുതലാണ് യുവാവിനെ കാണാതായത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ബൈക്കും മൊബൈല്‍ ഫോണും ചെരിപ്പും കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ടത്തിനായി മാറ്റും.
Keywords: Wayanad, News, Kerala, Missing, Found Dead, Death, Police, Wayanad: Missing man found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.