മറ്റു പാര്‍ട്ടികളെ പോലെത്തന്നെ ബിജെപിയിലും ഗ്രൂപ്പുവഴക്കും ചില നേതാക്കളുടെ ഏകാധിപത്യ പ്രവണതകളും വര്‍ധിച്ചുവരികയാണ്. ഇതുമൂലം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയുടെ ഇതളുകള്‍ കൊഴിയുകയോ അടര്‍ന്നുവീഴുകയോ ഒരു താമരയില്‍ തന്നെ ഒന്നിലേറെ താമരകള്‍ വിരിയുകയോ ചെയ്യുന്നു.
മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന് ബാര്‍ബറി മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയും അദ്ദേഹത്തെ ന്യായീകരിച്ച് സുഷമ സ്വരാജ് രംഗത്തുവരികയും ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്. എല്‍.കെ. അദ്വാനിയും സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിയുമായി അല്‍പം മുഷിഞ്ഞിട്ടുണ്ട്. മോഡിയുടേയും സുഷമ സ്വരാജിന്റേയും രാജ്‌നാഥ് സിംഗിന്റേയും നേതൃത്വത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ചില അന്തഛിദ്രങ്ങള്‍ അണികള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Mujeeb Patla, Cartoon, BJP, No mention, Narendra Modi, Sushma Swaraj, Pep talk for BJP workers, Better PM than Modi, Digvijay, Echo of Emergency in BJP's decision-making, Jaswant Singh, A Lotus divided

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.