മോഡിക്ക് വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ കഴിയുമോ? മുജീബ് പട്ളയുടെ കാര്‍ട്ടൂണ്‍
Oct 5, 2013, 11:45 IST
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ടിരിക്കുന്ന നരേന്ദ്ര മോഡി വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാന്‍ പടിച്ചപണി പതിനെട്ടും പയറ്റി നോക്കുകയാണ് മോഡിജീ.....അതിനിടയില്‍ സ്വയം പുകഴ്ത്തിക്കൊണ്ട് ക്യാമ്പെയിന്‍ പ്രവര്‍ത്തനവും അദ്ദേഹം നടത്തുന്നു.
ബി.ജെ.പി മോഡിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. എല്‍.കെ അദ്വാനി അടക്കമുള്ള പ്രബലരായ നേതാക്കള്‍ മോഡിയെ ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധവും വിമര്‍ശനവുമാണ് ഉന്നയിച്ചിട്ടുള്ളത്. ഉപരിതലത്തില്‍ എല്ലാം ശാന്തമാണെങ്കിലും അടിയൊഴുക്കുകളും തന്ത്രങ്ങളിലെ പാളിച്ചകളും മോഡിക്ക് ക്ഷീണമാകുമോ എന്ന സംശയവും മുജീബ് പട്ള കാര്‍ട്ടൂണില്‍ ഉന്നയിക്കുന്നുണ്ട്.
Also Read:
ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട് മത്സ്യമാര്‍ക്കറ്റിന് മന്ത്രി കെ. ബാബു തറക്കല്ലിട്ടു
Keywords : Cartoon, Narendra Modi, Prime Minister, National, Election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.