കല്‍ക്കരി അഴിമതി കേസില്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും നിയമത്തിന് താന്‍ അതീതനല്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞത് അദ്ദേഹത്തിന്റെ കറുത്ത നിഴലിനെ പുറത്തുചാടിച്ചതായി മുജീബ് പട്‌ളയുടെ കാര്‍ട്ടൂണ്‍. സിബിഐക്ക് തന്നെ ചോദ്യം ചെയ്യാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്.
ഒഡീഷയിലെ രണ്ട് കല്‍ക്കരിപ്പാടം കുമാര്‍ മംഗലം ബിര്‍ലയുടെ ഗ്രൂപ്പിന് അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നിയമത്തിന് താനും അതീതനല്ലെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
ഒഡീഷയിലെ രണ്ട് കല്‍ക്കരിപ്പാടം കുമാര്‍ മംഗലം ബിര്‍ലയുടെ ഗ്രൂപ്പിന് അനുവദിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നിയമത്തിന് താനും അതീതനല്ലെന്ന് മന്‍മോഹന്‍സിംഗ് വ്യക്തമാക്കിയിരിക്കുന്നത്.
SUMMARY: Recent revelations on coal field allocation, and PM's controversial role, CBI's notification to PMO; all indicates a scene wherein from a black-coal scene "someone" running away to a white screen, retaining his blackish image!
Keywords: Cartoon, PM, Law, CBI, Manmohan Singh, Black-coal scene- Cartoon by Mujeeb Patla, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.