നിങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കുക - മുജീബ് പട് ളയുടെ കാര്‍ട്ടൂണ്‍
Sep 30, 2013, 11:28 IST
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ ജനങ്ങള്‍ ഇപ്പോള്‍ ആശങ്കയിലാണ്. ഏത് നേതാവിനെയാണ് അടുത്തതെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഭരണനേതൃത്വം ഏല്‍പിക്കേണ്ടതെന്ന സംശയമാണ് അവര്‍ക്കുള്ളത്. ഒരുഭാഗത്ത് വര്‍ഗിയതയും മറുഭാഗത്ത് അഴിമതിയും മറ്റൊരു ഭാഗത്ത് സ്വജന പക്ഷപാതവും നടമാടുമ്പോള്‍ യാഥാര്‍ത്ഥ്യം ഏതെന്ന ജനങ്ങളുടെ ചിന്ത വെളിവാകുന്നു.
സുപ്രീംകോടതി വിധിയിലൂടെ നിഷേധ വോട്ട് രേഖപ്പെടുത്താനുള്ള അവസരം കൈവന്നതോടുകൂടി ജനങ്ങള്‍ എന്തുചെയ്യണമെന്ന് കണ്ടറിയണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനപിന്തുണയുള്ളവരും കറകളഞ്ഞ പൊതുപ്രവര്‍ത്തനങ്ങള്‍ക്കുടമകളായവരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തേണ്ടി വരും. ചിലപ്പോള്‍ മത്സരിക്കുന്നവരേയെല്ലാം തഴഞ്ഞുകൊണ്ട് നിഷേധ വോട്ടുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതതയും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് മുജീബ് പട് ളയുടെ കാര്‍ടൂണുയര്‍ത്തുന്ന ചിന്തകള്‍.
SUMMARY: Hot topic of the time, ordinance to allow convicted individuals to participate in election process of the world's largest democracy.
Imagine a situation when this ordinance materializes?
Or, for decades, how badly a voter is forced to cast his vote to wrong person. No eligible person to occupy their leader's spot. Though, SC has allowed voters to cast a "none-of-the-above", more than a solution, this gives a count of "how helpless/hopeless our democracy is turning to". Cartoon from Mujeeb Patla depicts the scene.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.