ഇവിടെ ചായയും ചീര്‍പ്പും വില്‍ക്കപ്പെടും

 


ബിജെപിയുടേയും പ്രതിപക്ഷ നേതാക്കളുടേയും മാര്‍ക്കറ്റിംഗ് തന്ത്രത്തെ കളിയാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. അവരുടെ വിപണന തന്ത്രങ്ങള്‍ മികച്ചതാണെന്നും തലയില്‍ മുടിയില്ലാത്തവര്‍ക്ക് ചീര്‍പ്പ് നല്‍കുകയാണ് അവര്‍ ചെയ്തതെന്നും രാഹുല്‍ പറയുകയുണ്ടായി. ഇവരിലെ പുതിയൊരു വിഭാഗമാകട്ടെ ഇതില്‍ നിന്നും ഏറെ മുന്നേറി ഇവര്‍ക്ക് മുടിവെട്ടിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും ഇന്ത്യയുടേയോ കോണ്‍ഗ്രസിന്റേയോ ചരിത്രമറിയില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെയാണ് നരേന്ദ്രമോഡിക്കെതിരായ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തുവന്നത്. മോഡി പ്രധാനമന്ത്രി ആകില്ലെന്നും എഐസിസി യോഗത്തില്‍ അദ്ദേഹത്തിന് ചായ വില്‍ക്കാനുള്ള ഏര്‍പ്പാട് ചെയ്യാമെന്നുമുള്ള തരത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.


ഇതിനെതിരെ ബിജെപി നേതാക്കളും ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും മോഡിക്ക് വലിയ കാര്യമല്ലെന്നും ഇതിനപ്പുറമാണ് മോഡിയുടെ ചിന്തയെന്നും വ്യക്തമാക്കുന്ന മുജീബ് പട്‌ലയുടെ കാര്‍ട്ടൂണ്‍. 'ചായയും ചീര്‍പ്പും വില്‍ക്കുന്ന മോഡി'.
ഇവിടെ ചായയും ചീര്‍പ്പും വില്‍ക്കപ്പെടും
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
പട്ടാള വാഹനമെന്ന് തെറ്റിദ്ധരിപ്പിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു

Keywords:  Cartoon, BJP, Congress, Narendra Modi, Rahul Gandhi, Leaders, Politics, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia