(www.kvartha.com 15/11/2016) പഴഞ്ചൊല്ലില്‍ പാതിരില്ലെന്നു പ്രായോഗികതലത്തില്‍ ബോധ്യപ്പെടുന്ന വര്‍ത്തമാനത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രധാനമന്ത്രി ജപ്പാനില്‍ പോയി പീപ്പി ഊതുന്നതിനെ റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോടാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉപമിച്ചത്.
എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നു എന്നതും പഴയൊരു ചൊല്ലണ്. ഇന്ത്യ എന്നത് 130 കോടി ജനം വസിക്കുന്നൊരു വലിയ രാജ്യമാണ്. അവിടെ കള്ളപ്പണക്കാരുണ്ട്. എല്ലാ കൊള്ളരുതായ്മകള്‍ നടത്തുന്നവരും ഉണ്ട്. പക്ഷെ അവര്‍ കേവലം ഒന്നോ ഒന്നില്‍ താഴെയോ ശതമാനമാണ്. അവരെ ഇല്ലാതാക്കാന്‍ മൊത്തം ജനങ്ങളെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍, പൊരി വെയിലത്ത് നിര്‍ത്തിയ ഭരണാധികാരി എലിയെ കൊല്ലാന്‍ ഇല്ലം ചുട്ട പഴയ ചക്രവര്‍ത്തിയെ അല്ലെ ഓര്‍മ്മിപ്പിക്കുന്നത്.
Keywords: Cartoon, A.S. Mohammed Kunhi, Demonetisation: cartoon by A.S. Mohammed Kunhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.