സംസ്ഥാനത്തെ മിക്ക റോഡുകളും തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. ദേശീയ പാതയും സംസ്ഥാന പാതകളും പഞ്ചായത്ത് മുന്‍സിപ്പാലിറ്റി റോഡുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. മഴപെയ്താല്‍ ടാറിംഗ് പോലും കാണാത്ത നിലയില്‍ ചെളിക്കുളമായി തീരുന്നു.
ഓരോ ജില്ലയിലും പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ച് മടങ്ങുകയും ചെയ്തു. എന്നാല്‍ മന്ത്രി അവലോകനം നടത്തി പോയി മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡും കുഴിയും അതേപോലെതന്നെയാണ് ഇപ്പോഴും ഉള്ളത്. വാഹനങ്ങള്‍ക്ക് കേട്പാട് സംഭവിക്കുകയും യാത്രക്കാരുടെ നടുവൊടിയുകയും ചെയ്യുകയാണ്.
നാലുവരി പാത 'ദേ ഇപ്പൊ ശരിയാക്കി തരാം'.... എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 45 ഉം 30 ഉം തമ്മിലുള്ള വീതിത്തര്ക്കത്തില് തന്നെയാണ്. ഇത് എന്ന് ശരിയാവുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
Keywords : Cartoon, Road, Minister, Mujeeb Patla, Damage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.