മൂന്നാര്‍: (www.kvartha.com 07.02.2020) പതിനാല് വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ പതിനാറുകാരനെതിരെ പോക്‌സോ വകുപ്പു പ്രകാരം കേസെടുത്തു. മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ ആണ് സംഭവം.
കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തുന്നതിനിടെ കുട്ടി പീഡനക്കാര്യം തുറന്നുപറയുകയായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്.
പീഡനത്തിനിരയായെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണി ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 16കാരനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
Keywords: 16 year old boy arrested for harassment of 14 year old, News, Local-News, Crime, Criminal Case, Police, Arrested, Girl, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.