തൃശൂര്‍: (www.kvartha.com 03.01.2022) തൃശൂര്‍ വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടികൊന്നതായി പൊലീസ്. വെങ്ങിണിശേരി സ്വദേശി സുധ(18 ) ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷും സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.