'തൃശൂരില്‍ അച്ഛന്‍ 18 കാരിയായ മകളെ വെട്ടികൊന്നു'

 



തൃശൂര്‍: (www.kvartha.com 03.01.2022) തൃശൂര്‍ വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടികൊന്നതായി പൊലീസ്. വെങ്ങിണിശേരി സ്വദേശി സുധ(18 ) ആണ് കൊല്ലപ്പെട്ടത്. പിതാവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാരോഗ്യ പ്രശ്നമുള്ള ആളാണ് അച്ഛനെന്ന് പൊലീസ് പറഞ്ഞു. സുരേഷും സ്വയം വെട്ടി പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്.
                  
'തൃശൂരില്‍ അച്ഛന്‍ 18 കാരിയായ മകളെ വെട്ടികൊന്നു'


Keywords:  News, Kerala, State, Thrissur, Police, Crime, Killed, Daughter, Father, Custody, 18 year old woman killed in Thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia