Youths arrested | എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍; കാറും കസ്റ്റഡിയില്‍
Oct 13, 2022, 22:11 IST
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മലയോര മേഖലയായ ചെറുപുഴയില്‍ മാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുയുവാക്കള്‍ അറസ്റ്റിലായി. ശമീര്‍ ശാജഹാന്‍ (31), സിജോ ജോസഫ് (37) എന്നിവരെയാണ് ചെറുപുഴ എസ്എച്ഒ പിസി സഞ്ജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ശമീറിനെ 400 മിലി ഗ്രാം എംഡിഎംഎയുമായി പ്രാപ്പൊയിലില്‍ നിന്നും സിജോയെ 450 മിലി ഗ്രാം എംഡിഎംഎയുമായി മച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്ഐ സുരേഷ് കുമാര്‍, എഎസ്ഐമാരായ ഹബീബ് റഹ്മാന്, രാജീവന്, സിപിഒമാരായ ദീപക്, പ്രശാന്ത്, ബിനീഷ്, ശ്രീജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മീന്‍ വില്പനയുടെ മറവിലാണ് ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ എംഡിഎംഎ വില്പന നടത്തിയിരുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Drugs, Police, Custody, 2 youths arrested with MDMA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.