Killed | മെക്‌സികോയില്‍ വെടിവയ്പ്; 5 പേര്‍ കൊല്ലപ്പെട്ടു

 


മെക്‌സികോ സിറ്റി: (www.kvartha.com) മെക്സികോയിലെ പസഫിക് തീരത്തെ റിസോര്‍ടായ അകാപുള്‍കോയിലെ ബാറിലുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ ബാറിന് അകത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ അകപുള്‍കോയില്‍ മൂന്നു പേരും വെടിയേറ്റ് മരിച്ചതായി റിപോര്‍ടുണ്ട്. അക്രമങ്ങളും സംഘര്‍ഷങ്ങളും മൂലം വര്‍ഷങ്ങളായി അകപുള്‍കോ മേഖലയില്‍നിന്ന് അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ വിട്ടുനില്‍ക്കുകയാണ്.

Killed | മെക്‌സികോയില്‍ വെടിവയ്പ്; 5 പേര്‍ കൊല്ലപ്പെട്ടു

Keywords: Mexico, News, World, Killed, Crime, 5 killed in bar shooting in Mexican resort of Acapulco.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia