'ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരില്‍ യുവതികള്‍ തമ്മില്‍ വീടുകയറി ആക്രമണം'; 2 പേര്‍ക്ക് പരിക്ക്
Mar 27, 2022, 15:10 IST
ചന്തേര (കാസര്‍കോട്): (www.kvartha.com 27.03.2022) ഫെയ്‌സ്ബുക് പോസ്റ്റിനെ ചൊല്ലി യുവതികള്‍ തമ്മിലുണ്ടായ പ്രശ്‌നം വീടുകയറിയുള്ള അക്രമത്തില്‍ കലശിച്ചതായി പൊലീസ്. അക്രമത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ രണ്ട് പരാതികളിലായി നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം പി ഷൈജ(36)യുടെ പരാതിയില്‍ രജില, നാരായണി, വികാസ് എന്നിവര്‍ക്കെതിരെയും, നാരായണി (58)യുടെ പരാതിയില്‍ ഷൈജക്കെതിരെയുമാണ് ചന്തേര പൊലീസ് കേസെടുത്തത്.
ഫെയ്‌സ്ബുകിലിട്ട ഫോടോ നീക്കം ചെയ്യാത്തതിന്റെ പേരില്‍ മൂന്ന് പേര്‍ ആക്രമിച്ചെന്നാണ് ഷൈജയുടെ പരാതി. മകള്‍ രജില ഫോണിലൂടെ ഷൈജക്കെതിരെ മെസേജ് അയച്ചെന്നാരോപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി തള്ളിയിട്ട് മര്‍ദിച്ചതായി നാരായണി നല്‍കിയ പരാതിയിലാണ് ഷൈജയ്‌ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Kasaragod, News, Kerala, Local-News, Attack, Crime, Injured, Case, Complaint, Police, Facebook, Facebook Post, Attack of women in the name of Facebook post. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.