കട തുറക്കുന്നതിനിടെ ഉടമയുടെ ബാഗുമായി ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞു; കവര്‍ന്നത് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും പണവും
Jan 17, 2020, 14:56 IST
ഹൈദരാബാദ്: (www.kvartha.com 17.01.2020) കട തുറക്കുന്നതിനിടെ ഉടമയുടെ ബാഗുമായി ബൈക്കിലെത്തിയ രണ്ടംഗ സംഘം കടന്നുകളഞ്ഞു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സംഭവം. ബൈക്കിലെത്തിയ ഉടമ തന്റെ കൈവശമുണ്ടായിരുന്ന ബാഗ് ബൈക്കില്‍ തന്നെ വച്ച് കട തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗുമായി കടന്നുകളഞ്ഞത്.
300 ഗ്രാം സ്വര്‍ണ്ണവും 13 കിലോഗ്രാം വെള്ളിയും രണ്ട് ലക്ഷം രൂപയും ആ ഭാഗിലുണ്ടെന്നാണ് ബാഗിന്റെ ഉടമ പറഞ്ഞത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാക്കളുടെ ബൈക്കിനു പുറകെ തന്റെ ബൈക്കെടുത്ത് പിന്നാലെ പോകുന്നതും വീഡിയോയില്‍ തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കടയുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hyderabad, News, National, Robbery, Gold, Silver Ornaments, Cash, Police, Crime, Bikers filch bag with Rs 20 lakh in gold, silver and cash

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.