കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
Apr 27, 2012, 09:06 IST
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ അവരുടെ സമ്മതപ്രകാരം ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കിയാലും കുറ്റകരമാകും. നേരത്തെ 16 വയസ്സായിരുന്ന പ്രായ പരിധിയാണ് 18 ആക്കി ഉയര്‍ത്തിയത്.
English Summery
New Delhi: The Cabinet on Thursday approved amendments in a Bill under which any sexual activity, even consensual, with a person below the age of 18 would be considered an offence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.