Arrested | പോക്സോ കേസില്‍ കേബിള്‍ നെറ്റ്വര്‍ക് ജീവനക്കാരന്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കേബിള്‍ നെറ്റ്വര്‍ക് ജീവനക്കാരന്‍ പോക്സോ പ്രകാരം അറസ്റ്റില്‍. കെവി ശരതി (35) നെയാണ് ചന്തേര ചെമ്പിലോട് വെച്ച് എസ്‌ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
              
Arrested | പോക്സോ കേസില്‍ കേബിള്‍ നെറ്റ്വര്‍ക് ജീവനക്കാരന്‍ അറസ്റ്റില്‍

എസ്‌ഐ കെപി.രമേശന്‍, എഎസ്‌ഐമാരായ എജി അബ്ദുര്‍ റഊഫ്, സതിശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Assault, Complaint, Molestation, Crime, Arrested, Cable network employee arrested in POCSO case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia