Arrested | 'പൊലീസിന്റെ സിസിടിവി ഉപകരണങ്ങള്‍ മോഷ്ടിച്ചു'; യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ പൊലീസ് സിസിടിവി ക്യാമറ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി അഴിമുഖനെ (40) ആണ് കണ്ണൂര്‍ ടൗണ്‍ സിഐ ബിനുമോഹന്റെ നേതൃത്വതില്‍ അറസ്റ്റ് ചെയ്തത്.
          
Arrested | 'പൊലീസിന്റെ സിസിടിവി ഉപകരണങ്ങള്‍ മോഷ്ടിച്ചു'; യുവാവ് അറസ്റ്റില്‍

പൊലീസിന്റെ മൂന്നു ക്യാമറ നശിപ്പിക്കുകയും കാമറയുടെ അനുബന്ധ ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തുവെന്നാണ് കേസ്. വ്യാഴാഴ്ച ടൗണ്‍ എസ്‌ഐ നസീബും സംഘവും പറക്കണ്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയെ. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Theft, Robbery, CCTV equipments stolen; youth arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia