10 വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; 50കാരന്‍ അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 01.08.2021) 10 വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 50കാരന്‍ അറസ്റ്റില്‍. കൊപ്പം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബഷീറിനെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. 

ബാര്‍ബര്‍ ഷോപ് നടത്തുന്ന മുഹമ്മദ് ബഷീര്‍ കുട്ടിയെ മുടി വെട്ടിതരാം എന്നുപറഞ്ഞ് ബാര്‍ബര്‍ ഷോപിലേക്ക് വിളിച്ചു വരുത്തി ലൈഗിംകാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കൊപ്പം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

10 വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; 50കാരന്‍ അറസ്റ്റില്‍

Keywords: Palakkad, News, Kerala, Crime, Molestation, Police, Complaint, Arrest, Arrested, Complaint that molestation against 10 year old; 50 year old arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia