ലഹരി മരുന്ന് കേസുകൾ: ഏറ്റവും കൂടുതൽ പ്രതികൾ കൊല്ലത്തും കോട്ടയത്തും; സിനിമാ ബന്ധമുള്ളവർ നിരീക്ഷണത്തിൽ; 497 പേരുടെ പട്ടിക കാണാം

 
Drug Cases in Kerala: Highest Number of Repeat Offenders in Kollam and Kottayam
Drug Cases in Kerala: Highest Number of Repeat Offenders in Kollam and Kottayam

Representational Image Generated by Meta AI

● കൊല്ലത്ത് 230, കോട്ടയത്ത് 189 സ്ഥിരം ലഹരി പ്രതികൾ.
● സിനിമാ ബന്ധമുള്ളവരെ എറണാകുളത്തും ആലപ്പുഴയിലും നിരീക്ഷിക്കുന്നു.
● ലഹരി കേസിൽ കഴിഞ്ഞ മൂന്ന് വർഷമായി കേരളം ഒന്നാം സ്ഥാനത്ത്.
● 2023-ൽ 30,715 ലഹരി കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു.
● സിനിമാ സെറ്റുകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളിൽ ഏറ്റവും കൂടുതൽ സ്ഥിരം പ്രതികളുള്ളത് കൊല്ലത്തും കോട്ടയത്തുമാണ്. കൊല്ലത്ത് 230 ഉം കോട്ടയത്ത് 189 ഉം സ്ഥിരം പ്രതികളുണ്ട്. സിനിമാ മേഖലയിലെ ലഹരി മരുന്ന് ഉപയോഗം വീണ്ടും ചർച്ചയായതോടെ എറണാകുളം, ആലപ്പുഴ ജില്ലകളിലെ സിനിമാ ബന്ധങ്ങളുള്ള ലഹരി മരുന്ന് ഇടപാടുകാർ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ലഹരി മരുന്ന് വിരുദ്ധ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ കഴിഞ്ഞ മൂന്ന് വർഷമായി കേരളം മുന്നിലാണ്. 27,701 കേസുകളുമായി പഞ്ചാബിന് മുകളിലാണ് കേരളം.

കഴിഞ്ഞ വർഷം രാജ്യത്താകെ 89,913 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ മാത്രം 27,701 കേസുകളുണ്ടായി. കേരളത്തിൽ 2023-ൽ 30,715 ഉം 2022-ൽ 26,918 ഉം കേസുകളെടുത്തു.

സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമായി വർധിക്കുമ്പോഴും കൃത്യമായ നിയന്ത്രണങ്ങളിലൂടെ തടയിടാൻ സർക്കാരിന് സാധിക്കുന്നില്ല. കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലാണ് ലഹരി മരുന്ന് ഉപയോഗം വ്യാപകമാകുന്നത്.

എറണാകുളത്തും ആലപ്പുഴയിലുമുള്ള സ്ഥിരം പ്രതികൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തിൽ സംശയിക്കപ്പെടുന്നവരെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സിനിമാ സെറ്റുകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ വിശദ വിവരങ്ങൾ കൈമാറാനും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളിൽ സ്ഥിരം പ്രതികളാകുന്നവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു;

 

ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

1 സുബിൻ രാജ് തിരുവനന്തപുരം 3
2 അജിത് ലാൽ തിരുവനന്തപുരം 2
3 ആൽബിൻ തിരുവനന്തപുരം 2
4 അൽസാ (A) അപ്പൂസ് തിരുവനന്തപുരം 2
5 അൻവർ തിരുവനന്തപുരം 2
6 അരുൺ തമ്പിക്കട്ടൻ തിരുവനന്തപുരം 2
7 ബിജോ തിരുവനന്തപുരം 2
8 ദിനേശ് കുമാർ തിരുവനന്തപുരം 2
9 ജിഷ്ണു തിരുവനന്തപുരം 2
10 ജീനോ തിരുവനന്തപുരം 2
11 ജോബിൻ തിരുവനന്തപുരം 2
12 മിഥുൻ തിരുവനന്തപുരം 2
13 നിസ്സാം തിരുവനന്തപുരം 2
14 റാഫി തിരുവനന്തപുരം 2
15 ഷാഫി തിരുവനന്തപുരം 2
16 ഷാഹുൽ.ജി.നായർ തിരുവനന്തപുരം 2
17 ഷിജു ഹസ്സൻ തിരുവനന്തപുരം 2
18 സുരേഷ് കുമാർ തിരുവനന്തപുരം 2
19 വടക്കൻ സുര (a) സുരേഷ് തിരുവനന്തപുരം 2
20 വൈഷ്ണവ് തിരുവനന്തപുരം 2
21 വിഷ്ണു തിരുവനന്തപുരം 2
22 സുമേഷ് കുമാർ തിരുവനന്തപുരം 2
23 സന്തോഷ് കുമാർ തിരുവനന്തപുരം 2
24 ഷെമീർ ഖാൻ തിരുവനന്തപുരം 2
25 മധു.കെ.പിള്ള തിരുവനന്തപുരം 2
26 മനോജ് @ സഫാൻ തിരുവനന്തപുരം 2
27 Ajimon കൊല്ലം 4
28 Christopher @ Bebichan കൊല്ലം 4
29 Shanavas @ Thalayan കൊല്ലം 3
30 Jose കൊല്ലം 2
31 Rajendran കൊല്ലം 2
32 Noushad കൊല്ലം 3
33 Joy @ Kodishwaran കൊല്ലം 3

 

ക്രമ നമ്പർ പേര് ജില്ല കേസുകളുടെ എണ്ണം
34 Shahida കൊല്ലം 1
35 Mukesh കൊല്ലം 1
36 Chandra Bose കൊല്ലം 1
37 Niyas കൊല്ലം 3
38 Stephan Fernandes കൊല്ലം 3
39 Rahilatha കൊല്ലം 3
40 ഷാഹിദ @ കരുക്കോൺ ഷാഹിൻ കൊല്ലം 9
41 കരുസംബീവി കൊല്ലം 5
42 നബീസ കൊല്ലം 3
43 ഷാനവാസ് കൊല്ലം 5
44 സൻസാർ @ വാവ കൊല്ലം 4
45 സിദ്ദിഖ് കൊല്ലം 3
46 വിഷ്ണു കൊല്ലം 5
47 ഷാഫി കൊല്ലം 3
48 നവാസ് കൊല്ലം 4
49 അൽ അമീൻ കൊല്ലം 2
50 ശരത് ലാൽ കൊല്ലം 2
51 സുബൈർ കൊല്ലം 6
52 ബാബു @ തൊപ്പി ബാബു കൊല്ലം 1
53 നിസ്സാർ കണ്ണൻ കൊല്ലം 1
54 മുഹമ്മദ് ഷാഫി കൊല്ലം 2
55 ഷാജി കൊല്ലം 3
56 ഷിബു മോൻ @ ഐരൂർ കുട്ടൻ കൊല്ലം 2
57 രാജേഷ് പിള്ള @ വെള്ള രാജേഷ് കൊല്ലം 3
58 ജിൻഷാദ് കൊല്ലം 2
59 റോഷൻ @ തങ്കു വിഷ്ണു റോഷൻ കൊല്ലം 4
60 താജുദ്ദീൻ കൊല്ലം 2
61 മുബാറക് ഷാഫി കൊല്ലം 2
62 അമീർ ഖാൻ കൊല്ലം 2
63 സുധീർ കൊല്ലം 2
64 ഉല്ലാസ് കൊല്ലം 2
65 ആദിത്യകുമാർ കൊല്ലം 2
66 ഷിനോസ് കൊല്ലം 2
67 അഹമ്മദ് അഫ്സൽ കൊല്ലം 6
68 മണികണ്ഠൻ കൊല്ലം 3
69 സനൂപ് സനോജ് കൊല്ലം 3
70 ഫൈസൽ കൊല്ലം 3
71 രജനീഷ് കൊല്ലം 3
72 പ്രകാശ് @ ചാമക്കാല പ്രകാശ് കൊല്ലം 7

 

ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

73 സ്റ്റീഫൻ ഫ്രാൻസിസ് കൊല്ലം 2
74 അമീർ ഖാൻ കൊല്ലം 2
75 റോയ് കൊല്ലം 2
76 ബിജു കുമാർ @ തേങ്ങ ബിജു കൊല്ലം 3
77 ഹാരിസ് കൊല്ലം 2
78 വിജി ജോർജ് കൊല്ലം 5
79 രാഹുൽ രാജ് കൊല്ലം 2
80 ഷെഹൻഷാ വഹാബ് കൊല്ലം 3
81 ബെൻസ് ലാൽ കൊല്ലം 2
82 ഷെഫീഖ് ഷാഫി കൊല്ലം 4
83 സുധീർ കൊല്ലം 2
84 ഷിയാസുദ്ദീൻ കൊല്ലം 2
85 അജിമോൻ കൊല്ലം 2
86 സജീർ കൊല്ലം 2
87 ഷാജഹാൻ കൊല്ലം 3
88 സനൽകുമാർ കൊല്ലം 2
89 നിസാർ കൊല്ലം 4
90 സുനിൽ കൊല്ലം 3
91 കൃഷ്ണകുമാർ കൊല്ലം 5
92 ജോൺ @ താറാവ് ജോൺ കൊല്ലം 8
93 Bindu Madhavan കൊല്ലം 5
94 ഷൈജു കട്ടിങ് കൊല്ലം 6
95 പ്രദീപ് കുമാർ @ ചാടിക്കിളി കൊല്ലം 4
96 സന്തോഷ് കൊല്ലം 4
97 അനിൽ കുമാർ @ വിക്ക് അനിൽ കൊല്ലം 5
98 അജികുമാർ @ കുട്ടപ്പൻ കൊല്ലം 4
99 ചന്ദ്രശേഖരൻ കൊല്ലം 4
100 കമൽ @ ഭാസി കൊല്ലം 3
101 സ്റ്റീഫൻ @ അപ്പ പത്തനംതിട്ട 2
102 അജിൻ വർഗീസ് പത്തനംതിട്ട 2
103 ശരത് പത്തനംതിട്ട 2
104 ഫൈസൽ റിയാസ് പത്തനംതിട്ട 3
105 രാഹുൽ ആർ പത്തനംതിട്ട 3
106 അനിൽകുമാർ കെ പത്തനംതിട്ട 3
107 വിപിൻ രാജ് @ അമ്പിളി പത്തനംതിട്ട 3
108 ലൈജു ഹബീബ് പത്തനംതിട്ട 2
109 നസീബ്.എസ്സ് പത്തനംതിട്ട 3
110 മുകേഷ് മോഹൻ പത്തനംതിട്ട 2
111 അബ്ദുൽസലാം പത്തനംതിട്ട 2
 
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

112 മുഹമ്മദ് ഫൈസൽ പത്തനംതിട്ട 2
113 അനീഷ് എബ്രഹാം ഫിലിപ്പ് പത്തനംതിട്ട 2
114 ഷാജഹാൻ പത്തനംതിട്ട 4
115 പാർത്ഥസാരഥി പത്തനംതിട്ട 2
116 കിഷോർ മത്തായി പത്തനംതിട്ട 5
117 പ്രശാന്ത് പി.പി പത്തനംതിട്ട 3
118 ശിവദാസ് പത്തനംതിട്ട 3
119 മോൻസി പത്തനംതിട്ട 3
120 സന്തോഷ് കുമാർ പത്തനംതിട്ട 3
121 പ്രതാപ ചന്ദ്രൻ പത്തനംതിട്ട 4
122 ബെൻസൺ വർഗീസ് പത്തനംതിട്ട 3
123 ജിതിൻ റ്റി എസ് പത്തനംതിട്ട 3
124 ജ്യോതിഷ് ആർ പത്തനംതിട്ട 6
125 മണിയപ്പൻ പത്തനംതിട്ട 3
126 അജയ്.കെ.ജെ ആലപ്പുഴ 2
127 വിഷ്ണു @ കാപ്പിരി വിഷ്ണു ആലപ്പുഴ 5
128 സജിത് ആലപ്പുഴ 2
129 അരുൺ കൃഷ്ണ ആലപ്പുഴ 2
130 അജോ വർഗീസ് പുന്നൂസ് ആലപ്പുഴ 2
131 നൗഷാദ് ആലപ്പുഴ 4
132 മഹേഷ് കുമാർ ആലപ്പുഴ 2
133 ഷെഹൻഷാദ് താജുദ്ദീൻ ആലപ്പുഴ 2
134 ഹരികൃഷ്ണൻ ആലപ്പുഴ 3
135 മിഥുൻ - പി ആലപ്പുഴ 3
136 അജ്മൽ ആലപ്പുഴ 2
137 അൽ അമീൻ ആലപ്പുഴ 3
138 ജോസ് ആന്റണി ആലപ്പുഴ 3
139 അനന്തകൃഷ്ണൻ ആലപ്പുഴ 3
140 ഷാജഹാൻ ആലപ്പുഴ 3
141 അഭിജിത്ത് ആലപ്പുഴ 2
142 ഷാനവാസ് ആലപ്പുഴ 2
143 ലിജോയ് ആലപ്പുഴ 3
144 അൻഷാദ് ആലപ്പുഴ 2
145 സുനീഷ് ആലപ്പുഴ 3
146 സിദ്ദിഖ് ആലപ്പുഴ 3
147 ഹരികൃഷ്ണൻ ആലപ്പുഴ 2
148 കാശിനാഥൻ ആലപ്പുഴ 2
149 കിരൺ ആലപ്പുഴ 2
150 ഷിജു ആലപ്പുഴ 2
151 പ്രദീപ് ആലപ്പുഴ 3
152 ശരത് കൃഷ്ണൻ ആലപ്പുഴ 4
153 ഷൈജു ഖാൻ ആലപ്പുഴ 3
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

154 രാഹുൽ .കെ.എസ് കോട്ടയം 3
155 ലിജുമോൻ ജോസഫ് കോട്ടയം 2
156 മൊസാർട്ട് .ബി കോട്ടയം 2
157 സൈനുദ്ദീൻ കോട്ടയം 2
158 റൊണാൾഡോ ഫിലിപ്പ് കോട്ടയം 3
159 ജെയ്സൺ ജേക്കബ് കോട്ടയം 1
160 അജ്മൽ കോട്ടയം 2
161 ആദർശ് ടി.വി കോട്ടയം 2
162 വിശാഖ് കെ.എം കോട്ടയം 2
163 സിബി മാത്യൂസ് കോട്ടയം 5
164 ഷെബിൻ കെ.റ്റി കോട്ടയം 3
165 ജോയൽ ആന്റണി കോട്ടയം 3
166 വിഷ്ണു ദിലീപ് കോട്ടയം 3
167 സോജൻ ദേവസ്യ കോട്ടയം 2
168 അബി കെ ചെറിയാൻ കോട്ടയം 2
169 ഫിനോ ഫിലിപ്പ് കോട്ടയം 2
170 പ്രവീൺ പി.ജെയിംസ് കോട്ടയം 1
171 അജയ് ജോസഫ് സാബു കോട്ടയം 1
172 ജോബിൻ എബ്രഹാം കോട്ടയം 1
173 ഷെറോൺ നജീബ് കോട്ടയം 3
174 പ്രവീൺ പ്രകാശ് കോട്ടയം 3
175 സൽമാൻ ഖാൻ കോട്ടയം 2
176 ജിത്തു .സി.ബാബു കോട്ടയം 3
177 പ്രസാദ് .സി.തങ്കപ്പൻ കോട്ടയം 2
178 ദീപക് .സി.എസ് കോട്ടയം 3
179 ബിബിൻ ജോസഫ് കോട്ടയം 3
180 അഖിൽ മനീഷ് കോട്ടയം 2
181 ഡൊമിനിക് വിൽസൺ കോട്ടയം 3
182 ദേവരാജ് കോട്ടയം 3
183 മനോജ് പി.ജി കോട്ടയം 2
184 സുധീഷ് സുരേഷ് കോട്ടയം 2
185 മിഥുൻ കൃഷ്ണൻ കോട്ടയം 3
186 കെസ്റ്റർ കെ റോയ് കോട്ടയം 2
187 ഷിജോ ഫിലിപ്പ് കോട്ടയം 3
188 അരുൺ ഫിലിപ്പ് കോട്ടയം 2
189 അരുൺ പ്രകാശ് (A) കോട്ടയം 3
190 അരുൺ ജോസ് കോട്ടയം 2
191 ഇബ്രാഹിം കോട്ടയം 2
192 ഷൈജൽ കോട്ടയം 3
193 അമൽ കെ ഷാജി കോട്ടയം 2
194 ജിഷ്ണു സാബു കോട്ടയം 2
195 സുരേന്ദ്രൻ കെ.ആർ കോട്ടയം 2
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

196 ജുനൈദ് എൻ.എച്ച് ഇടുക്കി 2
197 അബ്ദുൾ റഹ്മാൻ ഇടുക്കി 2
198 ഷാജഹാൻ ഇടുക്കി 2
199 അനന്തു മഹേഷ് ഇടുക്കി 2
200 സത്യൻ പി.കെ ഇടുക്കി 2
201 ഷാജഹാൻ ഇടുക്കി 2
202 ജോബിൻ കെ ജോസഫ് (A) ആമ ജോബി ഇടുക്കി 5
203 ഹരികൃഷ്ണൻ വി.കെ ഇടുക്കി 4
204 അശ്വിൻ ബാബു ഇടുക്കി 6
205 അഭിലാഷ് രാജു @ പടവൻ ഇടുക്കി 4
206 താജ് ബേബി ഇടുക്കി 3
207 ജയൻ വി.ആർ ഇടുക്കി 3
208 ജിബിൻ കുര്യൻ ഇടുക്കി 5
209 സിജു സിബി ഇടുക്കി 5
210 ജെറിൻ കെ തോമസ് ഇടുക്കി 3
211 ഷൈജു ഇടുക്കി 3
212 അക്ഷയ് രാധാകൃഷ്ണൻ ഇടുക്കി 5
213 മാത്യൂസ് റോയ് ഇടുക്കി 2
214 ബിബിൻ പി ഇടുക്കി 2
215 സ്വാതി കിരൺ ഇടുക്കി 3
216 ആഷ്‌ലി സോമൻ ഇടുക്കി 2
217 ജോർജ്ജ് കുട്ടി ഇടുക്കി 3
218 ബാദുഷ ഷാഫി ഇടുക്കി 4
219 ഷാജഹാൻ എ.പി ഇടുക്കി 6
220 ഷാഫി ഇ.എം ഇടുക്കി 3
221 ലിജോ ജോസഫ് ഇടുക്കി 2
222 രോഹിത് റ്റി ആർ ഇടുക്കി 2
223 Manu Mani ഇടുക്കി 4
224 Shymon Thomas @Shyby ഇടുക്കി 4
225 Vargheese Arogyadas ഇടുക്കി 4
226 Baiju K.T ഇടുക്കി 3
227 Shameer T.A ഇടുക്കി 2
228 Saidu Muhammed ഇടുക്കി 7
229 Maitheen @Bullet Maitheen ഇടുക്കി 7
230 Anish @Kollian ഇടുക്കി 2
231 Shins Augustine ഇടുക്കി 3
232 Shiyas.O.S @ Kala Shiya ഇടുക്കി 5
233 Akhil K Jayan @ Jayanji ഇടുക്കി 2
234 Martin.N.S @ Odiyan ഇടുക്കി 2
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

235 SAIDU MUHAMAMD എറണാകുളം 6
236 Anandhu N J എറണാകുളം 3
237 Manu Mathew എറണാകുളം 4
238 Vishnu Shaji എറണാകുളം 2
239 Jomon Binu എറണാകുളം 3
240 Vargheese Arogyadas എറണാകുളം 2
241 Sajith Saji എറണാകുളം 3
242 Rajendran എറണാകുളം 2
243 Sabu എറണാകുളം 4
244 Anish എറണാകുളം 2
245 Mahesh.M എറണാകുളം 2
246 ഫ്രെഡി V.F. S/o ഫ്രാൻസിസ് എറണാകുളം 3
247 പത്തിക്കയ്യൻ ജോസ് S/o വർഗീസ് എറണാകുളം 4
248 അനന്തു ബി. നായർ S/o ബിജു എറണാകുളം 5
249 ജോർജ്ജ് S/o ജോസഫ് എറണാകുളം 2
250 അജിൽ സോണി S/o സോണി എറണാകുളം 3
251 സലാം ഷേക്ക് S/o സുൽത്താൻ ഷേക്ക് എറണാകുളം 2
252 ഫസൽ S/o നസീർ എറണാകുളം 2
253 സലാം S/o കൊച്ചു മുഹമ്മദ് എറണാകുളം 2
254 ഷാലു S/o അബൂബക്കർ എറണാകുളം 3
255 നിധിൻ S/o മനോജ് എറണാകുളം 2
256 മുജീബ് റഹ്മാൻ S/o റഹ്മാൻ എറണാകുളം 2
257 ഷിനോജ് S/o സാദിഖ് എറണാകുളം 3
258 ജയസൂര്യ എറണാകുളം 2
259 അജിത്ത് എറണാകുളം 2
260 അൻവർ എറണാകുളം 3
261 ഷിബു S/o ആന്റണി എറണാകുളം 4
262 സിജു S/o പീതാംബരൻ എറണാകുളം 3
263 സാദിഖ് S/o പരീത് എറണാകുളം 2
264 മിഥുൻ S/o ഫിലിപ്പ് എറണാകുളം 2
265 വിഷ്ണു S/o മാരിമുത്തു എറണാകുളം 2
266 ശ്യാം സുരേഷ് S/o സുരേഷ് എറണാകുളം 4
267 അതുൽ സുധാകരൻ S/o സുധാകരൻ എറണാകുളം 2
268 അനീഷ് ഗോപി എറണാകുളം 2
269 ലിബിൻ ആന്റണി എറണാകുളം 2
270 ബാസ്റ്റിൻ S/o സെബാസ്റ്റ്യൻ എറണാകുളം 3
271 അൽഫോൻസ് S/o ആന്റണി എറണാകുളം 5
272 ജസ്റ്റിൻ ജോസഫ് എറണാകുളം 3
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

273 അബിൽ സുരേഷ് S/o സുരേഷ് എറണാകുളം 2
274 ഡെനിൽ S/o ഡേവീസ് എറണാകുളം 3
275 ഷാഫി S/o കാഞ്ഞികുഞ്ഞ് എറണാകുളം 2
276 അൻവർ S/o അഹമ്മദ് എറണാകുളം 2
277 അഭിനവ് S/o വിനോദ് എറണാകുളം 2
278 ക്ലീറ്റസ് S/o കുര്യാക്കോസ് എറണാകുളം 2
279 ജിന്റോ S/o ജോസ് എറണാകുളം 2
280 അൻവർ S/o അഹമ്മദ് എറണാകുളം 2
281 അരുൺ S/o ഗോപാലകൃഷ്ണൻ എറണാകുളം 2
282 അഖിൽ ജോയ് S/o ജോയ് എറണാകുളം 2
283 നിഖിൽ റോയ് S/o റോയ് എറണാകുളം 2
284 ഷാജി S/o ഇബ്രാഹിംകുട്ടി എറണാകുളം 2
285 നിധിൻ ഷാ S/o അമീർ എറണാകുളം 4
286 വിഷ്ണു എൽദോസ് S/o എൽദോസ് എറണാകുളം 4
287 സജീവ് ജോൺ S/o ജോൺ എറണാകുളം 2
288 റെജീബ് S/o കാസിം എറണാകുളം 3
289 അമ്പാടി സോമൻ S/o സോമൻ എറണാകുളം 2
290 ജിതിൻ @ കണ്ണൻ S/o സിബി എറണാകുളം 2
291 അജൽ റസാഖ് S/o അബ്ദുൾ റസാഖ് എറണാകുളം 1
292 ടിജോ ജോയ് S/o ജോയ് എറണാകുളം 4
293 സാദിഖ് ഉൾ ഇസ്ലാം S/o അബ്ദുൾ ഹാഷിം എറണാകുളം 3
294 സജീവ് ജോൺ @ ബോസപ്പൻ S/o ജോൺ എറണാകുളം 2
295 സലാം S/o അബൂബക്കർ എറണാകുളം 3
296 അഷ്റഫ് S/o പരീത് എറണാകുളം 2
297 പ്രസന്നൻ S/o കുഞ്ഞപ്പൻ എറണാകുളം 2
298 മാർട്ടിൻ പൈലി എറണാകുളം 4
299 ആന്റണി സ്റ്റീഫൻ എറണാകുളം 4
300 റിൻസൺ എറണാകുളം 6
301 റൂബർട്ട് എറണാകുളം 4
302 മുഹമ്മദ് ഷാഹിം തൃശ്ശൂർ 2
303 അതുൽ രമേശ് തൃശ്ശൂർ 2
304 പ്രമോദ് തൃശ്ശൂർ 2
305 വെള്ളിയാഴ്ച എന്ന സണ്ണി തൃശ്ശൂർ 2
306 ബജ്ജി മനോജ് എന്ന മനോജ് തൃശ്ശൂർ 2
307 അൽഫോൻസ് തൃശ്ശൂർ 4
308 ഷിജോ തൃശ്ശൂർ 2
309 ജെഫിൻ റാഫി തൃശ്ശൂർ 3
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

310 പ്രവീൺ എം.ജി എന്ന ഡ്യൂക്ക് പ്രവീൺ തൃശ്ശൂർ 2
311 ഷൈജു എന്ന പല്ലൻ ഷൈജു തൃശ്ശൂർ 2
312 ജോൺസൺ തൃശ്ശൂർ 4
313 ജെറി റാഫേൽ തൃശ്ശൂർ 2
314 സ്റ്റാൻലി തൃശ്ശൂർ 3
315 ഷാജി @ ബോംബെ തലയൻ തൃശ്ശൂർ 2
316 അജ്മൽ തൃശ്ശൂർ 2
317 ജെറിൻ തൃശ്ശൂർ 2
318 സുമേഷ് തൃശ്ശൂർ 2
319 ലാൽ തൃശ്ശൂർ 2
320 കമാൽ തൃശ്ശൂർ 2
321 അമൽ തൃശ്ശൂർ 2
322 സുനിൽ തൃശ്ശൂർ 2
323 രതീഷ് തൃശ്ശൂർ 2
324 രാജൻ തൃശ്ശൂർ 2
325 മുഹമ്മദ് റാഫി തൃശ്ശൂർ 2
326 വിഷ്ണു തൃശ്ശൂർ 2
327 ഹരിപ്രസാദ് തൃശ്ശൂർ 2
328 പ്രസാദ് തൃശ്ശൂർ 3
329 ഫൈസൽ തൃശ്ശൂർ 2
330 സജിത്ത് തൃശ്ശൂർ 2
331 ഷെബിൻ തൃശ്ശൂർ 2
332 മഹമ്മൂദ് തൃശ്ശൂർ 2
333 അഖിൽദാസ് തൃശ്ശൂർ 2
334 അബ്ബാസ് തൃശ്ശൂർ 2
335 ഹംസകുട്ടി തൃശ്ശൂർ 2
336 നൗഷാദ് തൃശ്ശൂർ 3
337 മൻസൂർ തൃശ്ശൂർ 4
338 നാസർ തൃശ്ശൂർ 2
339 ഷാജഹാൻ തൃശ്ശൂർ 2
340 ഷിജു തൃശ്ശൂർ 3
341 നിയാസുദ്ദീൻ പാലക്കാട് 2
342 സാക്കിർ ഹുസൈൻ പാലക്കാട് 4
343 സി. സന്തോഷ് പാലക്കാട് 2
344 അൽത്താഫ് ഹുസൈൻ പാലക്കാട് 5
345 വൈശാഖ് പാലക്കാട് 2
346 സുബ്രഹ്മണ്യൻ പാലക്കാട് 2
347 നൗഷാദ് പാലക്കാട് 2
348 മുരളി പാലക്കാട് 2
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

349 കൃഷ്ണകുമാർ മലപ്പുറം 2
350 അഹമ്മദ് രാജ് മലപ്പുറം 3
351 അബൂബക്കർ സിദ്ദിഖ് മലപ്പുറം 5
352 ശിവരാമൻ മലപ്പുറം 4
353 ഷൗക്കത്തലി മലപ്പുറം 2
354 ശ്രീകുമാർ മലപ്പുറം 4
355 ഹംസക്കുട്ടി മലപ്പുറം 3
356 ആന്റണി വർഗീസ് മലപ്പുറം 3
357 സുമിത്ര മലപ്പുറം 6
358 കറുപ്പാത്തாள் മലപ്പുറം 19
359 ജയരാജൻ മലപ്പുറം 2
360 രാജൻ മലപ്പുറം 2
361 കവിത മലപ്പുറം 11
362 ഉണ്ണികൃഷ്ണൻ മലപ്പുറം 2
363 സെന്തിൽകുമാർ മലപ്പുറം 2
364 ജ്യോതിർമണി മലപ്പുറം 4
365 ഷാജഹാൻ മലപ്പുറം 3
366 വിനോദ് കുമാർ മലപ്പുറം 2
367 ബാബുരാജ് മലപ്പുറം 2
368 ഹാരിസ് മലപ്പുറം 2
369 മുസമ്മിൽ മലപ്പുറം 2
370 മനോഹരൻ മലപ്പുറം 2
371 സുനിൽ മലപ്പുറം 2
372 റഫീഖ് മലപ്പുറം 2
373 അബ്ദുൾ നിഷാൽ മലപ്പുറം 4
374 പ്രദീപ് എന്ന് വിളിക്കുന്ന കട്ടൻ മലപ്പുറം 3
375 മജീദ് സി.പി. മലപ്പുറം 2
376 അബ്ദുൾ ലത്തീഫ് മലപ്പുറം 3
377 മുഹമ്മദ് ഷാഫി മലപ്പുറം 2
378 ഉബൈദ് റഹ്മാൻ മലപ്പുറം 2
379 സൈനുദ്ദീൻ മലപ്പുറം 3
380 ഷുഹൈബ് മലപ്പുറം 2
381 സേതുമാധവൻ മലപ്പുറം 2
382 നിസാർ മലപ്പുറം 2
383 അബ്ദുൾ നാസർ മലപ്പുറം 2
384 ഷംസുദ്ദീൻ മലപ്പുറം 2
385 ഷാനവാസ് മലപ്പുറം 2
386 കട്ടിമാൻ @ ഷബീർ മലപ്പുറം 4
387 ഷാജു മലപ്പുറം 2
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

388 അൻവർ സാദത്ത് കോഴിക്കോട് 2
389 തങ്ക എന്ന മൻസൂറലി കോഴിക്കോട് 2
390 നൗഫൽ ബാബു കോഴിക്കോട് 2
391 ഷാഹുൽ ഹമീദ് കോഴിക്കോട് 2
392 നാസർ കോഴിക്കോട് 3
393 സുഹൈൽ കോഴിക്കോട് 3
394 ശിഹാബ് കോഴിക്കോട് 8
395 അഷറഫ് കോഴിക്കോട് 3
396 മുഹമ്മദ് കോഴിക്കോട് 5
397 അബ്ദുൾ റഹിമാൻ കോഴിക്കോട് 12
398 മൻസൂർ കോഴിക്കോട് 2
399 അബ്ദുൾ ഹക്കീം കോഴിക്കോട് 5
400 അബൂബക്കർ കോഴിക്കോട് 3
401 അബ്ദുൾ നിഷാദ് @ കൈമൾ ബാബു കോഴിക്കോട് 3
402 സൈനുദ്ദീൻ കോഴിക്കോട് 2
403 സമദ് കെ.പി. കോഴിക്കോട് 2
404 മുഹമ്മദ് നിയാസ് കോഴിക്കോട് 9
405 നൗഷാദ് കോഴിക്കോട് 4
406 ഷാഫി കോഴിക്കോട് 5
407 മുഹമ്മദ് വാഹിദ് കോഴിക്കോട് 2
408 നൗഫൽ കെ.ടി. കോഴിക്കോട് 3
409 മില്ലാജ് കോഴിക്കോട് 2
410 മുഹമ്മദ് അനീസുദ്ദീൻ കോഴിക്കോട് 2
411 നിസാർ അഹമ്മദ് കോഴിക്കോട് 2
412 ബാത്തിഷ കോഴിക്കോട് 4
413 മുഹമ്മദ് ബഷീർ കോഴിക്കോട് 3
414 സക്കറിയ കോഴിക്കോട് 2
415 മെഹബൂബ് കോഴിക്കോട് 2
416 മുജീബ് റഹ്മാൻ കോഴിക്കോട് 2
417 മുർഷാദ് കോഴിക്കോട് 2
418 മുസ്തഫ അഷിഖ് കോഴിക്കോട് 2
419 സനഫ് കോഴിക്കോട് 2
420 തൊയ്യിബ് കോഴിക്കോട് 2
421 നൗഫൽ കോഴിക്കോട് 2
422 ഹാരിസ് കോഴിക്കോട് 2
423 മുഹാജിർ കോഴിക്കോട് 3
424 വിജു എബ്രഹാം കോഴിക്കോട് 2
425 വിപിൻ രാജ് കോഴിക്കോട് 2
426 പ്രദീപ് വി.സി. കോഴിക്കോട് 3
ക്രമ നമ്പർ പേര് ജില്ല

കേസുകളുടെ എണ്ണം

427 കമറുന്നീസ കോഴിക്കോട് 3
428 സുബൈർ കോഴിക്കോട് 2
429 അഹമ്മദ് കോഴിക്കോട് 5
430 അയ്യപ്പൻ കോഴിക്കോട് 2
431 അസീസ്.പി കോഴിക്കോട് 2
432 സെയ്തലവി കോഴിക്കോട് 2
433 മുഹമ്മദ് ഷാഫി.എം.എൻ കോഴിക്കോട് 2
434 ബാലകൃഷ്ണൻ കോഴിക്കോട് 4
435 ഹരിദാസൻ കോഴിക്കോട് 2
436 മുഹമ്മദ് റാഫി കോഴിക്കോട് 3
437 അതുൽ @ പൊന്നൻ കോഴിക്കോട് 3
438 അബ്ദുള്ള കോഴിക്കോട് 4
439 ഷാഹിൻ.എൻ.കെ കോഴിക്കോട് 3
440 ഹനീഫ കോഴിക്കോട് 2
441 വി.എം. നൗഫൽ കോഴിക്കോട് 6
442 ഫ്രാൻസിസ് കെ വയനാട് 4
443 അജിൻ ഷിഹാസ് വയനാട് 2
444 കമറുദ്ദീൻ വയനാട് 2
445 ജോസഫ് വയനാട് 2
446 മുഹമ്മദ് ഉനൈസ് വയനാട് 2
447 മനോജ് വയനാട് 5
448 ഉനൈസ് സലീം വയനാട് 5
449 മോഹൻദാസ് വയനാട് 6
450 അബ്ദുൾ റഷീദ്‌ വയനാട് 4
451 ഫ്രാഞ്ച് എന്ന ഫ്രാൻസിസ് കെ വയനാട് 9
452 ജോസ് ടി എ വയനാട് 4
453 ഷഫീർ കെ വയനാട് 5
454 അബ്ദുൾ നാസർ വയനാട് 4
455 ഹൈദർ കെ വയനാട് 3
456 രാമചന്ദ്രൻ വയനാട് 2
457 ഷിനോജ് വയനാട് 2
458 മുഹമ്മദ് ഫർസീൻ ആർ.എം. കണ്ണൂർ 2
459 ഷഫീഖ് ടി.ടി. കണ്ണൂർ 2
460 ഹരീഷ് കെ.കെ. കണ്ണൂർ 2
461 അബ്ദുൾ സലാം കണ്ണൂർ 1
462 അരുൺ കെ കണ്ണൂർ 8
463 മൻസൂർ കെ കെ കണ്ണൂർ 2
ക്രമ നമ്പർ പേര് ജില്ല കേസുകളുടെ എണ്ണം
464 മുഹമ്മദ് ഷിബാസ് സി കണ്ണൂർ 6
465 യാസർ അറാഫത്ത് കണ്ണൂർ 4
466 അബ്ദുൾ റഹ്മാൻ കണ്ണൂർ 3
467 ഹാഷിം സി . കെ കണ്ണൂർ 2
468 അബൂബക്കർ കണ്ണൂർ 2
469 വിജിൽ , കെ കണ്ണൂർ 3
470 അരുൺ കുമാർ . എ കണ്ണൂർ 2
471 മുഹമ്മദ് ഷാനിഫ് കണ്ണൂർ 3
472 മുഹമ്മദ് ഷിബാസ് കണ്ണൂർ 3
473 സീത ടൈറ്റസ് കണ്ണൂർ 3
474 ബാലൻ പി കെ കണ്ണൂർ 5
475 കണ്ണൻ വി കണ്ണൂർ 5
476 നിഖില സി കണ്ണൂർ 2
477 ആലംഗീർ എസ് കെ കണ്ണൂർ 2
478 മുഹമ്മദ് ഷെഫിക് എൻ കണ്ണൂർ 2
479 ആസിബ് ബക്കർ കണ്ണൂർ 2
480 മുഹമ്മദ് അസ്ലം കണ്ണൂർ 23
481 അബ്ബാസ് കെ.എസ് കണ്ണൂർ 10
482 സിയാദ് കെ.പി കണ്ണൂർ 7
483 നസിർ കെ.എൻ കണ്ണൂർ 4
484 രഞ്ജിത്ത് കണ്ണൂർ 1
485 രാജീവൻ കെ ആർ കണ്ണൂർ 2
486 ഷോബിൻ സണ്ണി കണ്ണൂർ 2
487 ശ്രീധരൻ വി.കെ. കണ്ണൂർ 1
488 Haris കാസർഗോഡ് 4
489 Shaji P കാസർഗോഡ് 3
490 Muhammad Ali.A.M കാസർഗോഡ് 2
491 Rathwik.T കാസർഗോഡ് 6
492 Ranjith.M.V കാസർഗോഡ് 2
493 Krithi Guru K കാസർഗോഡ് 9
494 Aspak @ Haneef A കാസർഗോഡ് 2
495 Abdul Samad കാസർഗോഡ് 2
496 Ahamad A. കാസർഗോഡ് 2
497 Noushad N. കാസർഗോഡ് 2

Kerala has the highest number of drug-related cases registered in the country for the past three years, with Kollam and Kottayam having the most repeat offenders. Following discussions about drug use in the film industry, individuals with cinema connections in Ernakulam and Alappuzha are under police surveillance. A district-wise list of 497 repeat offenders has been released.

#KeralaDrugs, #DrugCases, #Kollam, #Kottayam, #CinemaDrugs, #NarcoticsControl

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia