വീടിന്റെ ഓട് പൊളിച്ച് ഭര്‍ത്താവ് അകത്തുകടന്നു; ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു
Feb 23, 2020, 10:54 IST
തൃശൂര്‍: (www.kvartha.com 23.02.2020) വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യ സുലേഖയെ കൊലപ്പെടുത്തിയത്.
യൂസഫ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thrissur, News, Kerala, Death, Husband, Wife, Police, Custody, Crime, House, husband killed wife in thrissur
യൂസഫ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thrissur, News, Kerala, Death, Husband, Wife, Police, Custody, Crime, House, husband killed wife in thrissur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.