Arrested | നാദാപുരത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍

 



കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. കല്ലാച്ചി സ്വദേശിയായ പിതാവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിലാണ് പീഡന ശ്രമം നടന്നത്.

Arrested | നാദാപുരത്ത് 7 വയസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍



സംഭവം ശ്രദ്ധയില്‍പെട്ട കുട്ടിയുടെ മാതാവ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  News,Kerala,State,Kozhikode,POCSO,Case,Complaint,Minor girls,Crime,Local-News,Arrested,Police, Kozhikode: Man arrested for molest attempt to minor girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia