മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, പിന്നില്‍ സിപിഎമ്മെന്ന് മുസ്ലിം ലീഗ്

 


മലപ്പുറം: (www.kvartha.com 24.10.2019) മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു, പിന്നില്‍ സിപിഎമ്മെന്ന് മുസ്ലിം ലീഗ്


Keywords:  Kerala, Malappuram, News, Muslim-League, Murder, CPM, Politics, Crime, League activist stabbed to death in Malappuram 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia