മുംബൈ: ഒരു ലക്ഷത്തി നാല്പത്തി ആറായിരത്തി എണ്‍പത് (1,46,680) കേസുകള്‍ പിന്‍ വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. പഴയതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ നിലനില്‍ക്കുന്ന കേസുകളുമാണ് പിന്‍ വലിക്കുന്നത്. സിആര്‍പിസി 288, 321 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍ വലിക്കുന്നത്. ഇതിന് നിയമം അനുവദിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
35 മുതല്‍ 40 ലക്ഷം വരെയുള്ള മൈനര്‍ കേസുകളാണ് കോടതിയിലുള്ളത്. മൂന്ന് മാസത്തില്‍ കൂടുതല്‍ ശിക്ഷ ഈ കേസുകള്‍ക്ക് ലഭിക്കില്ല. ഈ കേസുകള്‍ സമയമെടുത്തുമാത്രമേ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയൂ. കേസുകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം 1.46 ലക്ഷം കേസുകള്‍ പിന്‍ വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇതിനായി ജില്ലകള്‍ കേന്ദ്രീകരിച്ച് കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കാനും തീരുമാനമായിട്ടുണ്ട്.
SUMMARY: Mumbai: Maharashtra government has decided to withdraw around 1.46 lakh "minor" and old cases lodged against people in the state.
Keywords: Maharashtra, Mumbai, Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.