കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരില്‍ എക്സൈസിന്റെ വന്‍കഞ്ചാവ് വേട്ട. 1.310 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി എക്‌സൈസ് പിടിയില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി എസ് നജീമുല്‍ എന്നയാളെയാണ് പയ്യന്നൂര്‍ -കോറോം റോഡില്‍ വച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ പ്രദേശത്തെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണിയാള്‍. മൂന്ന് ദിവസമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ രാത്രിയില്‍ പിടികൂടിയത്.
എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ വൈശാഖിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശന്‍ ആലക്കല്‍, പിഎംകെ സജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിനോദ്, സനേഷ്, ഡ്രൈവര്‍ പ്രതീപന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Criminal Case, Arrested, Drugs, Police, Man arrested with cannabis.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.