മൊബൈല്‍ വധശ്രമത്തില്‍ നിന്നും യുവാവിനെ അല്‍ഭുതകരമായി രക്ഷപ്പെടുത്തി

 



മുംബൈ: മൊബൈലിന്റെ സഹായത്തോടെ യുവാവ് വധശ്രമത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപ്പെട്ടു. പപ്പു കാലിയ എന്ന് വിളിക്കുന്ന മുഹമ്മദ് റയീസ് അന്‍സാരിയാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ ഉതിര്‍ത്ത വെടിയുണ്ട മൊബൈലില്‍ പതിച്ചതാണ് അന്‍സാരിക്ക് തുണയായത്.

മൊബൈല്‍ വധശ്രമത്തില്‍ നിന്നും യുവാവിനെ അല്‍ഭുതകരമായി രക്ഷപ്പെടുത്തിപോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈലിലാണ് വെടിയുണ്ട പതിച്ചത്. രണ്ടാമത്തെ വെടി കാലിന്റെ തുടയിലാണ് കൊണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് മൂന്ന് പേരെ അറസ്റ്റുചെയ്തു. മുഹമ്മദ് ഷരീഫ് ഷാ (33), ജോണ്‍ കുലാതി (28), മുഹമ്മദ് അനീഷ് അന്‍സാരി (27) എന്നിവരാണ് അറസ്റ്റിലായത്.

SUMMARY: Mumbai: Pappu Kalia (36) aka Mohammad Raees Ansari ditched death when two bikers shot a bullet towards him allegedly trying to kill him. But his mobile phone gave him another life by taking bullet on it.

Keywords: Miracle escape, Murder attempt, Dodge,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia