പോലീസിന്റെ സ്പീഡ് ക്യാമറ പെട്രോളൊഴിച്ച് കത്തിച്ച യുവാവിന് മൂന്ന് മാസം തടവ്

 


അബൂദാബി: പോലീസിന്റെ സ്പീഡ് ക്യാമറ പെട്രോളൊഴിച്ച് കത്തിച്ച അറബ് യുവാവിന് മൂന്ന് മാസം തടവ്. അബുദാബിയിലാണ് സംഭവം നടന്നത്. അമിത വേഗതയിലെത്തിയ തന്റെ വാഹനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറ ഒപ്പിയെടുത്തതോടെ യുവാവ് ക്യാമറ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

പോലീസിന്റെ സ്പീഡ് ക്യാമറ പെട്രോളൊഴിച്ച് കത്തിച്ച യുവാവിന് മൂന്ന് മാസം തടവ്ഇതുകൂടാതെ 12കാരനായ തന്റെ സഹോദരന് വാഹനമോടിക്കാന്‍ അനുവാദം നല്‍കിയതിനും കോടതി ശിക്ഷ നല്‍കി. 20കാരനായ അറബ് വംശജനാണ് ശിക്ഷിക്കപ്പെട്ടത്.

SUMMARY: A young Arab man apparently infuriated by the flashing of the police camera of his speeding vehicle used petrol from his vehicle to set the camera on fire before he was caught by a passing police patrol.

Keywords: Gulf, Abu Dhabi, Speed Camera, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia