നായ്ക്കള്‍ എന്തോ കടിച്ചുകീറി ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കളി മാറ്റിവെച്ച് കൗതുകത്തോടെ നോക്കി; പക്ഷേ അവര്‍ കണ്ടതാകട്ടെ യുവതിയുടെ മൃതദേഹവും!
Feb 22, 2020, 17:35 IST
മാണ്ഡ്യ: (www.kvartha.com 22.02.2020) യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. മനുഷ്യ ശരീര ഭാഗങ്ങള്‍ തിന്നുന്ന നായ്ക്കളെ ഹെമ്മിഗെ ഗ്രാമവാസികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിന്റെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ നായ്ക്കള്‍ മനുഷ്യ മാംസം പോലെ കാണപ്പെടുന്ന വസ്തു ഭക്ഷിക്കുന്നത് കണ്ടു. സംഭവ സ്ഥലത്തെത്തിയ അവര്‍ മുതിര്‍ന്നവരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് അവരെത്തി നോക്കുമ്പോള്‍, ഒരു സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. 'മൃതദേഹം കഷണങ്ങളാക്കി, ചാക്കില്‍ നിറച്ച് കുറ്റിക്കാട്ടില്‍ എറിഞ നിലയിലായിരുന്നു.'എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ക്കായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുമെന്നും പോലീസ് വ്യക്തമാക്കി.

Keywords: News, National, India, Dead Body, Dog, Police, Children, Crime, Mysuru: Woman's body found in bushes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.