ഉറങ്ങിക്കിടന്ന 3 മക്കളെ കൊലപ്പെടുത്തിയ പിതാവിനെ തൂക്കിക്കൊന്നു
Nov 16, 2011, 23:26 IST
ഓഹിയോ: ഉറങ്ങിക്കിടന്ന 3 മക്കളെ കൊലപ്പെടുത്തിയ പിതാവിന് യുഎസില്‍ വധ ശിക്ഷവിധിച്ചു. ഭാര്യ വിവാഹമോചനമാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകങ്ങള്‍. 1982ല്‍ ഭാര്യ വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയതിന്റെ അന്നുതന്നെ ഉറങ്ങിക്കിടന്ന 3 ആണ്മക്കളെ വെടിവച്ചുകൊല്ലുകയായിരുന്നു.
English Summery
Ohio: Reginald Brooks of East Cleveland who fatally shot his three sons while they slept in 1982, shortly after his wife filed for divorce, was executed in with each of his hands clenched in an obscene gesture.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.