സാരിക്കുത്തില്‍ തോക്ക്; ഭൂമാഫിയ തലവന്റെ ഭാര്യ പ്രതിഷേധക്കാര്‍ക്ക് മേല്‍ ട്രാക്റ്റര്‍ ഓടിച്ച് കയറ്റുന്ന വീഡിയോ
Jul 23, 2015, 20:48 IST
ബിജ്‌നോര്‍(യുപി): (www.kvartha.com 23.07.2015) പ്രതിഷേധക്കാരോട് ഏറ്റുമുട്ടാന്‍ ഭൂമാഫിയ തലവന്റെ ഭാര്യ തോക്കുമായെത്തി. ഇടുപ്പില്‍ തോക്ക് തിരുകി ട്രാക്ടറിലാണിവര്‍ സ്ഥലത്തെത്തിയത്.
പ്രതിഷേധം ശക്തമായതോടെ ഇവര്‍ ട്രാക്റ്റര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഓടിച്ചുകയറ്റി. ഒരു യുവതിക്ക് ട്രാക്റ്റര്‍ കയറി സാരമായ പരിക്കേറ്റു.
വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പോലിസ് പ്രതിക്ക് വിഐപി പരിഗണനയാണ് നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.
പ്രതിഷേധക്കാര്‍ക്ക് മേല്‍ ട്രാക്റ്റര്‍ ഓടിച്ച് കയറ്റുന്ന വീഡിയോ കാണാം.
SUMMARY: Pistol tucked in her saree, this UP woman ran over a girl with her tractor in a dramatic fight over land dispute in Bijnor.
Keywords: UP, Woman, Tractor, Run Over, Protesters,

സാരിക്കുത്തില്‍ തോക്ക്; ഭൂമാഫിയ തലവന്റെ ഭാര്യ പ്രതിഷേധക്കാര്‍ക്ക് മേല്‍ ട്രാക്റ്റര്‍ ഓടിച്ച് കയറ്റുന്ന വീഡിയോRead: http://goo.gl/2zEDVS
Posted by Kvartha World News on Thursday, July 23, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.