മുംബയ്: പരസ്യമായി പുകവലിച്ചതിന് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിന് കോടതി 200 രൂപ പിഴ വിധിച്ചു മേയ് 28നാണ് കേസിനാസ്പദമായ സംഭവം. ദീപിക പദുക്കോണുമൊത്ത് യോ ജവാനി ഹായ് ദീവാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം.
രാജസ്ഥാന്‍ പ്രിവന്‍ഷന്‍ ഓഫ് സ്‌മോക്കിംഗ് ആക്ട് പ്രകാരമാണ് കോടതി പിഴചുമത്തിയത്. ഹരീഷ് വൈഷ്ണവ് എന്നയാളാണ് ഉദയ്പൂര്‍ കോടതിയില്‍ പരാതി നല്‍കിയത്.
രണ്‍ബീറിന് വേണ്ടി അഭിഭാഷകനാണ് കോടതിയില്‍ ഹാജരായത്. അദ്ദേഹം തന്നെ പിഴയൊടുക്കുകയും ചെയ്തു.
SUMMARY: Bollywood actor Ranbir Kapoor has been fined Rs 200 for smoking in public by the district court.
key words: Bollywood actor, Ranbir Kapoor, smoking in public , district court, Rajasthan Prevention of Smoking Act, smoking , Yeh Jawani Hai Deewani, Deepika Padukone , Harish Vaishnav, Udaipur, KK Purohit , Rajasthan Prevention
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.