ഷാര്‍ജ: ഷാര്‍ജയിലെ വിവിധ മാളുകളില്‍ പോക്കറ്റടിക്കുന്ന സ്ത്രീ സംഘത്തിലെ നാലു പേരെ പോലീസ് പിടികൂടി. ഷോപ്പിംഗിനിടയില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായ ചിലരുടെ പരാതിയെതുടര്‍ന്നാണ് പോലീസ് നടപടി. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെ പിടികൂടാനായി മാളുകളില്‍ പട്രോളിംഗ് വര്‍ദ്ധിപ്പിച്ചിരുന്നു.
പ്രാര്ത്ഥനയ്ക്ക് കയറുമ്പോഴോ സെയില്‍സ് സ്റ്റാഫുമായി സംസാരിച്ച് നില്‍ക്കുമ്പോഴോ ആണ് സ്ത്രീ പോക്കറ്റടിക്കാര്‍ മോഷണം നടത്തുന്നത്. മണമടങ്ങിയ ബാഗുകള്‍ മാളിലെ ബാസ്‌ക്കറ്റുകളില്‍ നിക്ഷേപിച്ച് ഷോപ്പിംഗ് നടത്തരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് നിര്‍ദ്ദേശം നല്‍കി.
SUMMARY: Sharjah Police arrested four Arab women for alleged pick-pocketing activity across various shopping malls in the emirate.
Keywords: UAE, Sharjah, Mall, Pick pockets, Women, Arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.