ഓട്ടോ െ്രെഡവറുമായുള്ള പ്രണയത്തിന് തടസം നിന്ന സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മുംബൈയില്‍ മലയാളി യുവതിയും കാമുകനും അറസ്റ്റില്‍
Jul 26, 2015, 14:38 IST
മുംബൈ: (www.kvartha.com 26.07.2015) ഓട്ടോ െ്രെഡവറുമായുള്ള പ്രണയത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്താന്‍ സഹോദരി ക്വട്ടേഷന്‍ നല്‍കി. ജൂലൈ 12ന് മുംബൈ അഹമ്മദാബാദ് ദേശീയ പാതയിലെ കാസയിലാണ് മലയാളിയായ ജയകൃഷ്ണന്‍ നായറുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച മൊബൈല്‍ ഫോണാണ് കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത്. ജയകൃഷ്ണന്റെ സഹോദരി കവിത നായര്‍, കാമുകന്‍ രാം ജാദവ്, വാടക കൊലയാളി പ്രവീണ്‍ മിസല്‍ എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
പവായിലെ താമസക്കാരായിരുന്നു ജയകൃഷ്ണനും സഹോദരിയും. ഇതിനിടയില്‍ കവിത ജാദവുമായി പ്രണയത്തിലായി. എന്നാല്‍ ജയകൃഷ്ണന്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തു.
സംഭവ ദിവസം അഹമ്മദാബാദില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് കവിതയും കാമുകനും മിസലും ചേര്‍ന്ന് ജയകൃഷ്ണനെ കൂട്ടിക്കൊണ്ടുപോയി.
യാത്രയ്ക്കിടയില്‍ മിസല്‍ ജയകൃഷ്ണനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കുകയും ചെയ്തു. ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.
റോഡരികില്‍ മൃതദേഹം കണ്ടെത്തിയ ചില യാത്രക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
Keywords: Mumbai, Malayali, Murder, Sister, Brother, Lover,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.