കൊലപാതക കാരണങ്ങളില്‍ പ്രണയ-ലൈംഗിക ബന്ധങ്ങള്‍ക്ക് മൂന്നാംസ്ഥാനം
Sep 15, 2013, 14:50 IST
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് മുഖ്യകാരണം പ്രണയവും വഴിവിട്ട ബന്ധങ്ങളുമാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ റിപോര്‍ട്ട്. രാജ്യത്ത് നടന്ന 13,448 കൊലപാതകങ്ങളില്‍ 2,549 എണ്ണത്തിന് കാരണം ലൈംഗിക ബന്ധവും പ്രണയവുമാണെന്നാണ് റിപോര്‍ട്ടിലുള്ളത്.
വ്യക്തി വൈരാഗ്യവും സ്വത്തുതര്‍ക്കവുമാണ് കൂടുതലും കൊലപാതകങ്ങള്‍ക്ക് പിന്നില്‍. കുടിപ്പക കാരണം 3,877 ഉം സ്വത്തുതര്‍ക്കം കാരണം 3,169 പേരുമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടത്. ഇവ കഴിഞ്ഞാല്‍ കൊലപാതകത്തിലേക്ക് നയിക്കുന്നതില്‍ മൂന്നാം സ്ഥാനം പ്രണയ ബന്ധത്തിനും ലൈംഗിക ബന്ധനുമാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കേരളമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. ആകെ മൂന്ന് കേസുകള്‍ മാത്രമാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുറ്റകൃത്യങ്ങള്‍ കൂടുതലായും നടക്കുന്നത്. ഇതില്‍ ആന്ധ്രാപ്രദേശാണ് ഏറ്റവും മുന്നില്‍. 445 പേരാണ് ആന്ധ്രയില്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശ് (325), മഹാരാഷ്ട്ര (254), തമിഴ്‌നാട് (291), ഗുജറാത്ത് (116), പഞ്ചാബ് (83), ഡല്‍ഹി (54) ജമ്മു കാശ്മീര്‍ (11), ഹിമാചല്‍ പ്രദേശ് (10), നാഗാലാന്റ് (രണ്ട്) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ഹരിയാനയില്‍ കുടിപ്പക മൂലം 218 പേരാണ് കൊലചെയ്യപ്പെട്ടത്. ലൈംഗിക ബന്ധവും മറ്റു കാരണങ്ങളാലും 50 പേര്‍ കൊല്ലപ്പെട്ടു. ബീഹാറിലെ മിക്ക കൊലപാതകങ്ങള്‍ക്കും പിന്നില്‍ കുടിപ്പകയും സ്വത്തുതര്‍ക്കവുമാണ്. 1,159 പേരാണ് സ്വത്തുതര്‍ക്കം മൂലം ഇവിടെ കൊല്ലപ്പെട്ടത്. കൊലപാതകങ്ങളുടെ കണക്കില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും മുന്നില്‍. കഴിഞ്ഞ വര്‍ഷം 4,966 കൊലപാതകങ്ങള്‍ ഇവിടെ നടന്നു. രാജ്യത്ത് 1,458 പേര്‍ സ്ത്രീധനം കാരണം കൊല്ലപ്പെട്ടപ്പോള്‍ 415 ഉം നടന്നത് ഒറീസയിലാണ്.
SUMMARY: NEW DELHI: Love is what makes life worth living but, if the latest crime statistics are anything to go by; it remains a potent killer in India. While love affairs and sexual relations were the third most common cause for murders in the country in 2012 — after personal vendetta and property disputes — they accounted for most murders in seven states, including Andhra Pradesh, Uttar Pradesh, Maharashtra and Punjab.
Keywords : New Delhi, Crime, Uttar Pradesh, National, Statistics, Love, Most potent killer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.