Teacher remanded | 'വിദ്യാര്‍ഥിനിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു'; പോക്സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍
Oct 13, 2022, 19:31 IST
കണ്ണൂര്‍: (www.kvartha.com) പരിയാരത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ കെസി സജീഷിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനിക്ക് പ്രതി അശ്ലീല ദൃശ്യങ്ങള്‍ അയച്ചു നല്‍കിയെന്നാണ് പരാതി. മുന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു അറസ്റ്റിലായ സജീഷ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു.

Keywords: Latest-News, Kerala, Kannur, Top-Headlines, Teacher, Assault, Crime, Complaint, Remanded, POCSO, Teacher remanded in POCSO case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.