തലശേരി: (www.kvartha.com) തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് തലശേരി പൊലീസ് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്നതിനിടെ ചൊവ്വാഴ്ച പിടികൂടിയത്.
കറുപ്പ് നിറത്തിലുളള ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Thalassery, News, Kerala, Arrest, Arrested, Police, Court, Crime, Thalassery: Man arrested with 2 kg of ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.