Woman Killed | സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കുടുംബവഴക്ക്; വര്‍ക്കലയില്‍ വയോധിക വെട്ടേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

 


തിരുവനന്തപുരം: (www.kvartha.com) വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിന് പിന്നാലെ വയോധിക വെട്ടേറ്റ് മരിച്ചു. വര്‍ക്കല കളത്തറ സ്വദേശിനിയായ ലീനാമണി(56)യാണ് കൊല്ലപ്പെട്ടത്. ഉടന്‍തന്നെ വര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ലീനയുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ലീനാമണിയുടെ ബന്ധുക്കള്‍ പറയുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. കൃത്യത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്നും മുങ്ങിയ പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Woman Killed | സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കുടുംബവഴക്ക്; വര്‍ക്കലയില്‍ വയോധിക വെട്ടേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍


Keywords:  News, Kerala, Kerala-News, Crime, Crime-News, Varkkala, Woman, Killed, Property Dispute, Varkkala: Woman killed after property dispute.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia