Shot Dead | കാനഡയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെടിവെപ്പ്; 5 പേര്‍ കൊല്ലപ്പെട്ടു; പ്രതിയെ പൊലീസ് വെടിവച്ചുകൊന്നതായി റിപോര്‍ട്

 



ഒടാവ: (www.kvartha.com) കാനഡയിലെ ടൊറന്റോയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെടിവെപ്പ്. അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെ പൊലീസ് വെടിവച്ചുകൊന്നതായി റിപോര്‍ട്. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. 

ടൊറന്റോയ്ക്ക് സമീപമുള്ള വോഗനിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് പിന്നാലെ ഫ്‌ലാറ്റിലെ താമസക്കാരെ ഒഴിപ്പിച്ചതായും നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും യോര്‍ക് പൊലീസ് അറിയിച്ചു. 

Shot Dead | കാനഡയില്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വെടിവെപ്പ്; 5 പേര്‍ കൊല്ലപ്പെട്ടു; പ്രതിയെ പൊലീസ് വെടിവച്ചുകൊന്നതായി റിപോര്‍ട്



അയല്‍രാജ്യമായ അമേരികയെക്കാള്‍, കൂട്ട വെടിവെപ്പുകള്‍ കുറവാണെങ്കിലും, കാനഡയില്‍ അടുത്തിടെ തോക്കുപയോഗിച്ചുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ കാനഡയില്‍ കൈത്തോക്കുകള്‍ക്ക് നിരോധനമേര്‍പെടുത്തിയിട്ടുണ്ട്. 

Keywords:  News,World,international,Shot,shot dead,Killed,Crime,Police, Vaughan shooting: Five killed by gunman in Canada apartment block
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia