കടമുറിക്ക് മുന്നില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Nov 27, 2019, 10:44 IST
കൊച്ചി: (www.kvartha.com 27.11.2019) കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തുള്ള കടമുറിക്ക് മുന്നിലാണ് സംഭവം. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.
തമിഴ്‌നാട് സ്വദേശിയാണെന്ന സംശയത്തിലാണ് പോലീസ്. തൂമ്പ കൊണ്ട് തലയ്ക്കടിച്ചതാകാം മരണകാരണമെന്നാണ് നിഗമനം. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Crime, Arrest, Murder, Police, Death, Woman found murdered in Perumbavoor; One arrested

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.