വാളയാര്‍ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍, വിഷയങ്ങളില്‍ വൈകാരികമായി ഇടപെടാറില്ലെന്ന്

 


തിരുവനന്തപുരം:  (www.kvartha.com 28.10.2019)  വാളയാര്‍ പീഡനക്കേസില്‍ വനിതാ കമ്മീഷന്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. കേസില്‍ വനിതാ കമ്മീഷന്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും പോക്സോ കേസുകളില്‍ വനിതാ കമ്മീഷന്‍ ഇടപെടാറില്ലെന്നും അവര്‍ പറഞ്ഞു.

വാളയാര്‍ സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍, വിഷയങ്ങളില്‍ വൈകാരികമായി ഇടപെടാറില്ലെന്ന്


സ്വമേധയാ പോലും കേസെടുക്കേണ്ട ആവശ്യമില്ല. വിഷയങ്ങളില്‍ വൈകാരികമായി വനിതാ കമ്മീഷന്‍ ഇടപെടില്ല. അന്വേഷണത്തില്‍ വീഴ്ച വരുതത്തിയവര്‍ക്ക് എതിരെ നടപടി എടുക്കണം. പ്രോസിക്യൂഷന് ഏതെങ്കിലും തരത്തില്‍ വീഴ്ചയുണ്ടെങ്കില്‍ അത് പരിശോധിക്കണം. സിഡബ്ല്യുസി ചെയര്‍മാന്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ശരിയായില്ല. ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.



Keywords:  Kerala, Thiruvananthapuram, News, Molestation, Murder, Crime, Trending, Women commission on Valayar case 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia