Youth Killed | യുവാവ് കുത്തേറ്റുമരിച്ചു; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒളിവില്‍
Oct 23, 2022, 21:06 IST
കണ്ണൂര്‍: (www.kvartha.com) കണ്ണപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. സഹപ്രവര്‍ത്തകന്റെ കുത്തേറ്റാണ് മരിച്ചതെന്നാണ് പറയുന്നത്. കണ്ണപുരം അയ്യോത്താണ് സംഭവം. അസം സ്വദേശിയായ പ്രഹ്ളാദ് ബാറൂഹാണ് (37) മരിച്ചത്.
കൂടെയുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി സ്ഥലത്തു നിന്നും മുങ്ങിയിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് കണ്ണപുരം പൊലീസ് അറിയിച്ചു.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Latest-News, Kerala, Kannur, Top-Headlines, Crime, Murder, Killed, Investigates, Police, Young man killed: Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.