Youth arrested | എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് വില്പന; 2 യുവാക്കള്‍ അറസ്റ്റില്‍; 'പിടിയിലായത് ആഡംബര കാറിലിരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നതിനിടെ'
Jul 8, 2022, 15:19 IST
തിരൂര്‍: (www.kvartha.com) ഇതര സംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ വലിയതോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പൊലീസ് അറിയിച്ചു. സാഹിര്‍ (24), തൗഫീഖ് (27) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ചെ പറവണ്ണയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
ഹാഷിഷ് ഓയില്‍ ആഡംബര കാറിലിരുന്ന് ഉപയോഗിക്കവേയാണ് പ്രതികള്‍ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. തിരൂര്‍ ഇന്‍സ്പെക്ടര്‍ ജിജോ എം ജെയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, ഗ്രേഡ് എസ് ഐ മണികണ്ഠന്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ, ദില്‍ജിത്, ഉണ്ണിക്കുട്ടന്, ബിജി എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Keywords: MDMA, Hashish Oil, Police Arrested , Luxury Car, Malappuram, Top-Headlines, Arrested, Drugs, Police, Court, Remanded, Crime, Youth arrested with drug. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.