News
Weather | യുഎഇയില് കനത്ത മൂടല്മഞ്ഞ്: വാഹനമോടിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം
അല് ഐന്- അബുദാബി റോഡ്, ശൈഖ് മക്തൂം ബിന് റാഷിദ് റോഡ്, അബുദാബി - ദുബൈ ഹൈവേ, അല് ഖാതിം, അര്ജാന്, അബുദാബിയിലെ അല് തവീല എന്നിവിടങ്ങളില് കനത്ത മൂടല് മഞ്ഞാണ് അനുഭവപ്പെടുന്നത്.