കഫേയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കാണപ്പെട്ട 11 പേര്‍ക്ക് 10 മാസം തടവും 200 ചാട്ടയടിയും
Jun 6, 2016, 11:05 IST
തായിഫ്: (www.kvartha.com 06.06.2016) കഫേയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കാണപ്പെട്ട 11 യുവാക്കള്‍ക്ക് 10 മാസം തടവും 200 ചാട്ടയടിയും. ചാട്ടയടി ശിക്ഷ നടപ്പാക്കുക പൊതു സ്ഥലത്തുവെച്ചായിരിക്കും.
തായിഫിലെ കഫേയില്‍ മതകാര്യ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. ഒക്കാസ് പത്രമാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. സൗദിയില്‍ അന്യ സ്ത്രീ പുരുഷന്മാര്ക്കൊപ്പമിരിക്കുന്നതും സംസാരിക്കുന്നതും കുറ്റകരമാണ്.
SUMMARY: A Saudi court sentenced 11 men to 10 months in prison and ordered them lashed 200 times in public after they were caught with girls inside a café in the Gulf Kingdom.
Keywords: Saudi Arabia, Gulf, Saudi court, Sentenced, 10 months, Prison, Ordered, Lashed, 200 times, Public, Girls, Cafe, Gulf Kingdom

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.