ഷാര്‍ജയില്‍ പതിനൊന്നുകാരന് എട്ടാം നിലയില്‍ നിന്നും വീണുമരിച്ച സംഭവം ആത്മഹത്യ?
Oct 10, 2015, 23:53 IST
ഷാര്‍ജ: (www.kvartha.com 10.10.2015) പതിനൊന്നുകാരന് എട്ടാം നിലയില്‍ നിന്നും വീണുമരിച്ച സംഭവം ആത്മഹത്യയാണെന്ന് സൂചന. ബ്രിട്ടീഷ് പൗരനായ ബാലനാണ് ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ചത്. ബുധനാഴ്ച രാത്രി അല്‍ മജസിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിലാണ് സംഭവം.
കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും മരണത്തെ സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. അതേസമയം, കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് സഹപാഠി പോലീസിനോട് വ്യക്തമാക്കി.
സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പ് താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്ന് കുട്ടി കൂട്ടുകാരനോട് പറഞ്ഞിരുന്നു. താന്‍ എല്ലാവരേയും വെറുക്കുന്നുവെന്നും ജീവിക്കാന്‍ ആഗ്രഹമില്ലെന്നുമായിരുന്നു കുട്ടി പറഞ്ഞത്.
അന്വേഷണം പുരോഗമിക്കുകയാണ്.
SUMMARY: The Sharjah Police have launched an investigation into the death of an 11-year-old boy who fell from the eighth floor of a building in Al Majaz area on Wednesday night.
Keywords: Sharjah, UAE, Plunge to death, Boy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.