റിയാദില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളെ കൂട്ടത്തോടെ പിടികൂടി
Jan 28, 2014, 10:30 IST
റിയാദ്: റിയാദ് ഗവര്‍ണറുടെ പ്രത്യേക നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ ഇന്ത്യക്കാരടക്കം 1,350 അനധികൃത താമസക്കാര്‍ പിടിയിലായി. കൃത്രിമ രേഖകള്‍ കയ്യിലുള്ളവരും, സ്പോണ്സറില് നിന്നും ഒളിച്ചോടിയവരും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടവരും അറസ്റ്റിലായവരിലുണ്ട്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീമിന്റെയും, ടാസ്ക് ഫോഴ്സിന്റെയും, ജവാസാത്തിന്റെയും, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റേയും സഹകരണത്തോടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. റിയാദ് പോലീസ് മേധാവി മേജര്‍ ജനറല്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹിലാല്‍ പരിശോധനക്ക് നേത്രൃത്വം നല്കി. പ്രതികള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍ പരിശോധനക്ക് മുമ്പ് സംശയിക്കപ്പെടുന്ന പ്രദേശം പോലീസ് വളഞ്ഞ് പഴുതുകളടച്ച ശേഷമായിരുന്നു ഓപ്പറേഷന്.
കടകളും, ഹോട്ടലുകളും കേന്ദ്രീകരിച്ചും നിരവധി പരിശോധനകള്‍ പോലീസ് നടത്തുകയും നിരവധി പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമേ, ശ്രീലങ്ക, പാകിസ്ഥാന്, ബംഗ്ലാദേശ്, സുഡാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണ് പിടിക്കപ്പെട്ടവരിലധികവും. ഇളവ് കാലം പരമാവധി ഉപയോഗപ്പെടുത്തി തൊഴില്‍ നില മെച്ചപ്പെടുത്തണമെന്ന് സുരക്ഷാ വകുപ്പുകള്‍ നിരവധി തവണ വിദേശികളെ നേരത്തെ ഓര്‍മപ്പെടുത്തിയിരുന്നു.
SUMMARY: 1350 illegals has been arrested at Riyadh in the Raid conducted by the riyadh police, includes the nationality of Indian, Pakistan , Bangladesh etc.
The arrested people were holding the fake documents , and also included in criminal cases etc.
Checking covered the shops and restaurants also.
-ജിഹാദുദ്ദീന്‍ അരീക്കാടന്‍
Also Read: വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രസംഗം: തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം

Also Read:
Keywords: Riyadh, Gulf, Police, Raid, Checking, Police, Jawazath, Nitaqath, Ministry, Saudi, Saudi labor law, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.