അറബ് രാജ്യങ്ങളിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ ലൈന്‍ സംഘം; പലസ്തീനില്‍ അറസ്റ്റിലായത് 14 പേര്
Aug 24, 2015, 20:42 IST
വെസ്റ്റ്ബാങ്ക്: (www.kvartha.com 23.08.2015) അറബ് രാജ്യങ്ങളിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തെ പോലീസ് പിടികൂടി. പലസ്തീനില്‍ നിന്നും 14 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണിവര് പണം തട്ടുന്നത്.
പരാതികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സൗദി അറേബ്യയാണ് പലസ്തീന് അധികൃതരുമായി ബന്ധപ്പെട്ടത്. ഇവരുടെ തട്ടിപ്പിനിരയായ സൗദി പെണ്‍കുട്ടി അടുത്തിടെ പരാതിയുമായി സൗദി പോലീസിനെ സമീപിച്ചിരുന്നു.
ഓണ്‍ ലൈനിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും ഫോട്ടോകള്‍ സ്വന്തമാക്കുകയാണിവരുടെ ആദ്യ നടപടി. പിന്നീടിവര്‍ ഈ ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും.
യുഎഇയിലും നിരവധി പേര് ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
SUMMARY: Palestinian authorities arrested 14 men involved in extorting money from women in the UAE, Saudi Arabia and other Gulf country by threatening to publish their pictures on social media networks, a Saudi newspaper reported on Monday.
Keywords: UAE, Saudi Arabia, Online Gang, Busted, Palestine,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.