ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 181 അനധികൃത താമസക്കാര്‍ പിടിയില്‍

 


ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 181 അനധികൃത താമസക്കാര്‍ പിടിയില്‍
ദമാം: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 181 അനധികൃത താമസക്കാര്‍ ദമാമില്‍ പോലീസ്  പിടിയില്‍.  ഇക്കാമ തൊഴില്‍ നിയമം ലംഘിച്ചവരാണു പിടികൂടിയവരില്‍ അധികവും. ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നു പൊലീസ് അറിയിച്ചു.

Keywords: UAE, Arrest, India, Gulf, Damam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia