ജിദ്ദ: സൗദി അറേബ്യൻ എയർലൈൻസ് ജെറ്റ് മദീനയിൽ അടിയന്തിരമാക്കി നിലത്തിറക്കി. ഞായറാഴ്ചയായിരുന്നു സംഭവം. 29 പേർക്ക് പരിക്കേറ്റതായി വ്യോമമന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിയൻ നഗരമായ മഷ്ഹദിൽ നിന്നും 315 യാത്രക്കാരുമായി യാത്രചെയ്യുന്നതിനിടയിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
പരിക്കേറ്റ 29 പേരിൽ 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അടിയന്തിര ലാൻഡിംഗിന് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കാൻ വ്യോമമന്ത്രാലയം തയ്യാറായിട്ടില്ല.
SUMMARY: Jeddah, Saudi Arabia: A Saudi Arabian Airlines jet made an emergency landing in Muslim holy city Medina in the west of the kingdom on Sunday, injuring 29 people, an aviation authority spokesman said.
Keywords: Gulf, Saudi Arabia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.