ഈദ് ഉല്‍ ഫിത്വര്‍ പ്രമാണിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു
May 13, 2020, 16:14 IST
അബൂദബി: (www.kvartha.com 13.05.2020) ഈദ് ഉല്‍ ഫിത്വര്‍ പ്രമാണിച്ച് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. റമദാന്‍ 29 മുതല്‍ ഷാവാല്‍ മൂന്നു വരെയുള്ള കാലയളവില്‍ ശമ്പളത്തോടെയുള്ള അവധി ദിനങ്ങളാണ് നല്‍കിയിരിക്കുന്നത്.
യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും എല്ലാ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.
Keywords: 3 days of paid Eid Al Fitr holidays for private sector workers in UAE, Abu Dhabi, UAE, Holidays, Religion, Salary, Declaration, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.